Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 മക്കബായര്‍

,

അദ്ധ്യായം 13

,
വാക്യം   14

അങ്ങനെ തീരുമാനം ലോകസ്രഷ്ടാവിനു വിട്ടുകൊടുത്തുകൊണ്ട്, അവന്‍ , നിയമത്തിനും ദേവാലയത്തിനും, നഗരത്തിനും രാജ്യത്തിനും പൊതുനന്‍മയ്ക്കും വേണ്ടി മരണം വരെ അഭിമാനപൂര്‍വം പോരാടാന്‍ ജനത്തെ ഉപദേശിച്ചിട്ട്, മൊദെയിനു സമീപം പാളയമടിച്ചു.

Go to Home Page