Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 മക്കബായര്‍

,

അദ്ധ്യായം 13

,
വാക്യം   15

ദൈവത്തിന്റെ വിജയം എന്ന അടയാളവാക്ക് അവന്‍ അവര്‍ക്കു നല്‍കി. തുടര്‍ന്ന് അതിധീരന്‍മാരായ യുവസൈനികന്‍മാരോടുകൂടെ രാത്രിയില്‍ രാജമണ്‍ഡപം ആക്രമിക്കുകയും രണ്ടായിരം പേരെ പാളയത്തില്‍വച്ചു തന്നെ വധിക്കുകയും ചെയ്തു. മുന്‍നിരയിലെ ആനയെയും പാപ്പാനെയും അവന്‍ കുത്തിക്കൊന്നു.

Go to Home Page