Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

2 മക്കബായര്‍

,

അദ്ധ്യായം 13

,
വാക്യം   26

എന്നാല്‍, ലിസിയാസ് പൊതുവേദിയില്‍ കയറി നിന്ന് ഉടമ്പടിയിലെ വ്യവസ്ഥകളെ ശക്തമായി പിന്‍താങ്ങി; അവരെ ബോധ്യപ്പെടുത്തി ശാന്തരാക്കി, അവരുടെ സൗമനസ്യം നേടി. അനന്തരം, അവന്‍ അന്ത്യോക്യായിലേക്കു പുറപ്പെട്ടു. ഇപ്രകാരമായിരുന്നു രാജാവിന്റെ ആക്രമണവും പിന്‍വാങ്ങലും.

Go to Home Page