Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജോബ് 

,

അദ്ധ്യായം 10

,
വാക്യം   17

എനിക്കെതിരേ അങ്ങ് പുതിയ സാക്ഷികളെ അവതരിപ്പിക്കും. എന്റെ നേര്‍ക്കുള്ള പീഡനങ്ങള്‍ അങ്ങ് വര്‍ധിപ്പിക്കും. പുതിയ സൈന്യനിരയെ അങ്ങ് എനിക്കെതിരേ അണിനിരത്തും.

Go to Home Page