Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജോബ് 

,

അദ്ധ്യായം 20

,
വാക്യം   26

സാന്ദ്രമായ തമസ്‌സ് അവനു നിക്‌ഷേപമാക്കി വച്ചിരിക്കുന്നു; ആരും ഊതിക്കത്തിക്കാത്ത അഗ്‌നി അവനെ വിഴുങ്ങും; അവന്റെ കൂടാരത്തില്‍ അവശേഷിക്കുന്നതിനെയും അതു ദഹിപ്പിക്കും.

Go to Home Page