Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജ്ഞാനം

,

അദ്ധ്യായം 1

,
വാക്യം   9

അധര്‍മിയുടെ ആലോചനകള്‍ വിചാരണയ്ക്കു വിധേയമാക്കപ്പെടും, അവന്റെ വാക്കുകള്‍ കര്‍ത്താവിന്റെ മുന്‍പില്‍ വരും. അത് അവന്റെ ദുര്‍വ്യാപാരങ്ങള്‍ക്കു സാക്ഷ്യമായിരിക്കും.

Go to Home Page