Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജ്ഞാനം

,

അദ്ധ്യായം 14

,
വാക്യം   31

മനുഷ്യര്‍ എന്തിന്റെ പേരില്‍ സത്യം ചെയ്യുന്നോ അതിന്റെ ശക്തിയല്ല, പ്രത്യുത, പാപത്തിന്റെ ന്യായമായ ശിക്ഷയാണ് അധാര്‍മികരുടെ അതിക്രമങ്ങളെ നിരന്തരം പിന്‍തുടരുന്നത്.

Go to Home Page