Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

അദ്ധ്യായം 12

,
വാക്യം   11

അവന്‍ അതിവിനയത്തോടെ കെഞ്ചിയാലും കരുതലോടെയിരിക്കുക; ഓട്ടുകണ്ണാടി തുടച്ചുമിനുക്കുന്നവനെപ്പോലെ ജാഗരൂകത കാണിക്കുക; എത്ര തുടച്ചാലും ക്‌ളാവ് വീണ്ടും വരും.

Go to Home Page