Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

അദ്ധ്യായം 26

,
വാക്യം   28

രണ്ടു കാര്യങ്ങളെക്കുറിച്ച്എന്റെ ഹൃദയം ദുഃഖിക്കുന്നു; മൂന്നാമതൊന്ന് എന്നെ കോപിപ്പിക്കുന്നു: ദാരിദ്ര്യത്താല്‍ ക്ലേശിക്കുന്ന പടയാളി,നിന്ദിക്കപ്പെടുന്ന ജ്ഞാനി, നീതിവെടിഞ്ഞ് പാപമാര്‍ഗത്തില്‍ചരിക്കുന്നവന്‍ - അവനുവേണ്ടികര്‍ത്താവ് വാളൊരുക്കുന്നു.

Go to Home Page