Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

അദ്ധ്യായം 45

,
വാക്യം   23

എലെയാസറിന്റെ പുത്രനായഫിനെഹാസിനാണ് മഹത്വത്തിന്റെ മൂന്നാംസ്ഥാനം. അവന്‍ ദൈവഭക്തിയില്‍ തീക്ഷണതയുള്ളവനായിരുന്നു; ജനം വഴിതെറ്റിയപ്പോഴും അവന്‍ ഉറച്ചുനിന്നു; അവന്‍ ഹൃദയത്തിന്റെ കര്‍മ്മോന്‍മുഖമായ നന്‍മകൊണ്ട് ഇസ്രായേലിന്റെ പാപങ്ങള്‍ക്കു പരിഹാരം അനുഷ്ഠിക്കുകയും ചെയ്തു.

Go to Home Page