Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

അദ്ധ്യായം 45

,
വാക്യം   25

യൂദാഗോത്രജനായ ജസ്‌സെയുടെ പുത്രന്‍ ദാവീദുമായി ഒരു ഉടമ്പടി ഉറപ്പിക്കപ്പെട്ടു. രാജാവിന്റെ പിന്തുടര്‍ച്ചാവകാശംഅവന്റെ സന്തതികള്‍ക്കുമാത്രമായിരിക്കുന്നതുപോലെ അഹറോന്റെ പിന്തുടര്‍ച്ചാവകാശംഅവന്റെ സന്തതികള്‍ക്കാണ്.

Go to Home Page