Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

അദ്ധ്യായം 48

,
വാക്യം   22

എന്തെന്നാല്‍, ഹെസക്കിയാ ദൈവത്തിനു പ്രീതികരമായവ പ്രവര്‍ത്തിച്ചു; ഉന്നതനും വിശ്വാസ്യമായ ദര്‍ശനത്തോടുകൂടിയവനും ആയ ഏശയ്യാപ്രവാചകന്റെ പ്രബോധനമനുസരിച്ച് അവന്‍ തന്റെ പിതാവായ ദാവീദിന്റെ മാര്‍ഗത്തില്‍ ഉറച്ചുനിന്നു.

Go to Home Page