ഹാമാത്തിന്റെയും അര്‍പ്പാദിന്റെയും ദേവന്‍മാര്‍ എവിടെ? സെഫാര്‍വയിമിന്റെ ദേവന്‍മാര്‍ എവിടെ? സമരിയായെ എന്റെ കൈയില്‍നിന്നു മോചിപ്പിക്കാന്‍ അവര്‍ക്കു സാധിച്ചോ?