Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

പുറപ്പാട്

,

അദ്ധ്യായം 4

,
വാക്യം   15

നിന്നെ കാണുമ്പോള്‍ അവന്‍ സന്തോഷിക്കും. പറയേണ്ട വാക്കുകള്‍ നീ അവനു പറഞ്ഞുകൊടുക്കുക. ഞാന്‍ നിന്റെയും അവന്റെയും നാവിനെ ശക്തിപ്പെടുത്തും. നിങ്ങള്‍ ചെയ്യേണ്ടതു നിങ്ങള്‍ക്കു ഞാന്‍ പഠിപ്പിച്ചു തരുകയുംചെയ്യും.

Go to Home Page