Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

പുറപ്പാട്

,

അദ്ധ്യായം 8

,
വാക്യം   1

കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഫറവോയുടെ അടുക്കല്‍ച്ചെന്നു പറയുക: കര്‍ത്താവു കല്‍പിക്കുന്നു: എന്നെ ആരാധിക്കാനായി എന്റെ ജനത്തെ വിട്ടയയ്ക്കുക.

Go to Home Page