ഇസ്രായേല്‍ പുത്രന്‍മാരുടെ സ്മാരകശിലകളായി അവ എഫോദിന്റെ തോള്‍വാറുകളില്‍ ഉറപ്പിക്കണം. അവരുടെ പേരുകള്‍ കര്‍ത്താവിന്റെ മുന്‍പില്‍ ഒരു സ്മാരകമായി അഹറോന്‍ തന്റെ ഇരുതോളുകളിലും വഹിക്കട്ടെ.