Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജെറെമിയ

,

അദ്ധ്യായം 18

,
വാക്യം   23

കര്‍ത്താവേ, എന്നെ വധിക്കാനുള്ള അവരുടെ ആലോചന അങ്ങ് അറിയുന്നു; അവരുടെ അകൃത്യം പൊറുക്കരുതേ. അവരുടെ പാപം അവിടുത്തെ മുന്‍പില്‍നിന്നു മായിച്ചുകളയരുതേ. അങ്ങയുടെ മുന്‍പില്‍ അവര്‍ മറിഞ്ഞുവീഴട്ടെ. അങ്ങയുടെ ക്രോധത്തിന്റെ നാളില്‍ അവരെ നശിപ്പിക്കണമേ.

Go to Home Page