Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജെറെമിയ

,

അദ്ധ്യായം 43

,
വാക്യം   10

അനന്തരം അവരോടു പറയണം: ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ദാസ നായ ബാബിലോണ്‍രാജാവ് നബുക്കദ് നേസറിനെ ഞാന്‍ ഇവിടെ വിളിച്ചുവരുത്തും. ഞാന്‍ ഒളിച്ചുവച്ച കല്ലുകളിന്‍മേല്‍ അവന്‍ തന്റെ സിംഹാസനം ഉറപ്പിക്കും. അവയുടെമേല്‍ തന്റെ രാജകീയ വിതാനം വിരിക്കും.

Go to Home Page