Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജെറെമിയ

,

അദ്ധ്യായം 43

,
വാക്യം   12

ഈജിപ്തിലെ ദേവന്‍മാരുടെ ക്‌ഷേത്രങ്ങള്‍ക്ക് അവന്‍ തീവയ്ക്കും. ദേവന്‍മാരെ ചുട്ടു ചാമ്പലാക്കുകയോ കൊള്ളയടിക്കുകയോ ചെയ്യും. ഇടയന്‍ തന്റെ കമ്പിളിയില്‍നിന്നു കീടങ്ങളെ അകറ്റുന്നതുപോലെ ഈജിപ്തുദേശത്തെ അവന്‍ ശുദ്ധീകരിക്കും. എന്നിട്ട് നിര്‍ബാധം അവിടെനിന്നുപോകും.

Go to Home Page