Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജെറെമിയ

,

അദ്ധ്യായം 50

,
വാക്യം   44

ജോര്‍ദാന്‍വനങ്ങളില്‍ നിന്നു പച്ച പിടിച്ച മേച്ചില്‍പ്പുറങ്ങളില്‍ ചാടിവീഴുന്ന സിംഹത്തെപ്പോലെ ഞാന്‍ അവരെ ഓടിച്ചുകളയും. എനിക്ക് ഇഷ്ടമുള്ളവനെ ഞാന്‍ അവളുടെമേല്‍ നിയമിക്കും. എനിക്കു തുല്യനായി ആരുണ്ട്? ആര് എന്നോടു കണക്കുചോദിക്കും? ഏത് ഇടയനാണ് എന്റെ മുന്‍പില്‍ നില്‍ക്കാന്‍ കഴിയുക?

Go to Home Page