Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

വിലാപങ്ങള്‍

,

അദ്ധ്യായം 1

,
വാക്യം   14

എന്റെ അകൃത്യങ്ങള്‍ ഒരു നുകമായി കെട്ടി, അവിടുത്തെ കരം അവ ഒരുമിച്ചുചേര്‍ത്തു. അവ എന്റെ കഴുത്തില്‍വച്ചു. എന്റെ ശക്തി അവിടുന്ന്‌ചോര്‍ത്തിക്കളഞ്ഞു. എനിക്ക് എതിര്‍ത്തു നില്‍ക്കാന്‍ ആവാത്തവരുടെ കൈയില്‍ കര്‍ത്താവ് എന്നെ ഏല്‍പിച്ചുകൊടുത്തു.

Go to Home Page