Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

എസെക്കിയേല്‍

,

അദ്ധ്യായം 31

,
വാക്യം   16

പാതാളത്തില്‍ പതിക്കുന്നവരോടൊപ്പം ഞാന്‍ അതിനെ അധോലോകത്തേക്ക് വലിച്ചെറിയുമ്പോള്‍ അതിന്റെ പതനത്തിന്റെ മുഴ ക്കത്തില്‍ ജനതകള്‍ നടുങ്ങിപ്പോകും. ഏദനിലെ വൃക്ഷങ്ങള്‍ക്ക്, ലബനോനിലെ ശ്രേഷ്ഠമായ മരങ്ങള്‍ക്ക്, സുഭിക്ഷമായി ജലം വലിച്ചെടുത്തു വളര്‍ന്ന വൃക്ഷങ്ങള്‍ക്ക്, അധോലോകത്തില്‍ ആശ്വാസം ലഭിക്കും.

Go to Home Page