Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

എസെക്കിയേല്‍

,

അദ്ധ്യായം 31

,
വാക്യം   18

ഏദനിലെ ഏതു വൃക്ഷത്തോടാണ് മഹത്വത്തിലും പ്രതാപത്തിലും നിനക്കു തുല്യത? അവിടത്തെ വൃക്ഷങ്ങളോടൊപ്പം നീയും അധോലോകത്തിലേക്ക് എറിയപ്പെടും. വാളിനിരയായവരോടുകൂടെ, അപരിച്‌ഛേദിതരുടെ ഇടയില്‍ നീ കിടക്കും. ഇതാണ് ഫറവോയ്ക്കും അവന്റെ ജനത്തിനും സംഭവിക്കുക - ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

Go to Home Page