Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

എസെക്കിയേല്‍

,

അദ്ധ്യായം 32

,
വാക്യം   12

നിന്റെ ജനക്കൂട്ടത്തെ മുഴുവന്‍ ശക്തന്‍മാരുടെ വാളിന് ഞാന്‍ ഇരയാക്കും. ജനതകളില്‍വച്ച് ഏറ്റവും ഭീകരന്‍മാരാണ് അവരെല്ലാം. ഈജിപ്തിന്റെ അഹങ്കാരം അവര്‍ അവസാനിപ്പിക്കും. അവിടത്തെ ജനം മുഴുവന്‍ നശിച്ചുപോകും.

Go to Home Page