Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

ദാനിയേല്‍

,

അദ്ധ്യായം 8

,
വാക്യം   7

അവന്‍ മുട്ടാടിനടുത്തെത്തുന്നതും, ഉഗ്രകോപം പൂണ്ട്, ഇടിച്ചു മുട്ടാടിന്റെ കൊമ്പു രണ്ടും തകര്‍ക്കുന്നതും ഞാന്‍ കണ്ടു; അവനെ നേരിടാന്‍മുട്ടാടിനു ശക്തിയില്ലായിരുന്നു; അവന്‍ അതിനെ നിലത്തു വീഴ്ത്തി ചവിട്ടിമെതിച്ചു; അതിനെ അവനില്‍ നിന്നു രക്ഷിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

Go to Home Page