Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

ദാനിയേല്‍

,

അദ്ധ്യായം 8

,
വാക്യം   13

അപ്പോള്‍, ഒരു പരിശുദ്ധന്‍ സംസാരിക്കുന്നതു ഞാന്‍ കേട്ടു; വേറൊരു പരിശുദ്ധന്‍ ആദ്യം സംസാരിച്ചവനോടു പറഞ്ഞു: നിരന്തര ദഹനബലിയെയും, നാശം വിതയ്ക്കുന്ന പാപത്തെയും, വിശുദ്ധ മന്ദിരവും സൈന്യവും കാല്‍ക്കീഴില്‍ ചവിട്ടി മെതിക്കപ്പെടുന്നതിനെയും കുറിച്ച് ദര്‍ശനത്തില്‍ ഞാന്‍ കണ്ടത് എത്രത്തോളം നീണ്ടുനില്‍ക്കും?

Go to Home Page