Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

ദാനിയേല്‍

,

അദ്ധ്യായം 11

,
വാക്യം   16

എന്നാല്‍, ആക്രമണകാരി സ്വേച്ഛാനുസൃതം പ്രവര്‍ത്തിക്കും; ആര്‍ക്കും അവനെ ചെറുത്തുനില്‍ക്കാന്‍ കഴിയുകയില്ല. മഹത്ത്വത്തിന്റെ ദേശത്ത് അവന്‍ നില്‍ക്കുകയും അത് അവന്റെ പിടിയില്‍ അമരുകയും ചെയ്യും.

Go to Home Page