Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

ദാനിയേല്‍

,

അദ്ധ്യായം 11

,
വാക്യം   36

രാജാവ് സ്വേച്ഛാനുസൃതം പ്രവര്‍ത്തിക്കും. അവന്‍ തന്നെത്തന്നെ ഉയര്‍ത്തുകയും സകല ദേവന്‍മാര്‍ക്കും ഉപരിയായി മഹത്വപ്പെടുത്തുകയും, ദേവന്‍മാര്‍ക്കും ദൈവമായവനെതിരേ ഭീകരദൂഷണം പറയുകയും ചെയ്യും; ക്രോധം പൂര്‍ത്തിയാകുന്നതുവരെ അവന്‍ അഭിവൃദ്ധി പ്രാപിക്കും; എന്തെന്നാല്‍, നിശ്ചയിക്കപ്പെട്ടത് സംഭവിക്കേണ്ടിയിരിക്കുന്നു.

Go to Home Page