Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

ദാനിയേല്‍

,

അദ്ധ്യായം 14

,
വാക്യം   5

രാജാവ് അവനോടു ചോദിച്ചു: എന്താണ്, നീ ബേലിനെ ആരാധിക്കാത്തത്? അവന്‍ പറഞ്ഞു: ആകാശവും ഭൂമിയും സൃഷ്ടിച്ചവനും സകല ജീവജാലങ്ങളുടെയുംമേല്‍ ആധിപത്യമുള്ളവനുമായ ജീവനുള്ള ദൈവത്തെ മാത്രമേ ഞാന്‍ ആരാധിക്കുകയുള്ളു. മനുഷ്യനിര്‍മിതമായ ബിംബങ്ങളെ ഞാന്‍ പൂജിക്കുകയില്ല.

Go to Home Page