ദിവസേന അവയ്ക്കു രണ്ടു മനുഷ്യശരീരങ്ങളും രണ്ട് ആടുകളും കൊടുക്കാറുണ്ടായിരുന്നു; എന്നാല്‍, ദാനിയേലിനെ വിഴുങ്ങേണ്ടതിന് അവയ്ക്ക് ഇവയൊന്നും കൊടുത്തിരുന്നില്ല.