Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

ലേവ്യര്‍

,

അദ്ധ്യായം 16

,
വാക്യം   10

എന്നാല്‍, അസസേലിനായി കുറിവീണ ആടിനെ പാപപരിഹാരം ചെയ്യുന്നതിനും അസസേലിനായി മരുഭൂമിയിലേക്കു വിട്ടയയ്ക്കുന്നതിനും വേണ്ടി ജീവനോടെ കര്‍ത്താവിന്റെ മുന്‍പില്‍ നിര്‍ത്തണം.

Go to Home Page