അവനോടു പറയുക.സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ശാഖ എന്ന നാമം വഹിക്കുന്നവന്‍. അവന്‍ തന്റെ സ്ഥാനത്തു വളരുകയും കര്‍ത്താ വിന്റെ ആലയം പണിയുകയും ചെയ്യും.