Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

സംഖ്യ

,

അദ്ധ്യായം 6

,
വാക്യം   21

ഇതാണ് നാസീര്‍വ്രതസ്ഥന്‍ അനുഷ്ഠിക്കേണ്ട നിയമം. തന്റെ കഴിവനുസരിച്ചു നല്‍കുന്നതിനു പുറമേ, നാസീര്‍ വ്രതത്തിന്റെ നിയമപ്രകാരമുള്ള കാഴ്ചകളും അവന്‍ കര്‍ത്താവിനു സമര്‍പ്പിക്കണം. താന്‍ എടുത്തിരിക്കുന്ന നാസീര്‍വ്രതത്തിന്റെ നിയമങ്ങള്‍ അവന്‍ നിറവേറ്റണം.

Go to Home Page