Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

സംഖ്യ

,

അദ്ധ്യായം 19

,
വാക്യം   13

ശവശരീരം സ്പര്‍ശിച്ചിട്ട് തന്നെത്തന്നെ ശുദ്ധീകരിക്കാത്തവന്‍ കര്‍ത്താവിന്റെ കൂടാരത്തെ അശുദ്ധമാക്കുന്നു; അവനെ ഇസ്രായേലില്‍നിന്നു വിച്‌ഛേദിക്കണം. ശുദ്ധീകരണജലം തന്റെ മേല്‍ തളിക്കാത്തതുകൊണ്ട് അവന്‍ അശുദ്ധനാണ്. അവനില്‍ അശുദ്ധി നിലനില്‍ക്കുന്നു.

Go to Home Page