അതോടൊപ്പം ഒരാട്ടിന്‍കുട്ടിക്ക് ഒരു ഹിന്നിന്റെ നാലിലൊന്ന് എന്ന തോതില്‍ പാനീയബലിയും അര്‍പ്പിക്കണം. കര്‍ത്താവിനുള്ള പാനീയബലിയായി ലഹരിയുള്ള വീഞ്ഞ് നിങ്ങള്‍ വിശുദ്ധ സ്ഥലത്ത് ഒഴിക്കണം.