Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

നിയമാവര്‍ത്തനം

,

അദ്ധ്യായം 4

,
വാക്യം   46

ജോര്‍ദാന്റെ മറുകരെ ബേത്‌പെയോറിനെതിരേയുള്ള താഴ്‌വരയില്‍ വച്ചാണ് മോശ ഈ കല്‍പനകള്‍ നല്‍കിയത്. ഈജിപ്തില്‍ നിന്നു പുറത്തുകടന്നതിനുശേഷം മോശയും ഇസ്രായേല്‍ജനവും തോല്‍പിച്ച ഹെഷ്‌ബോണില്‍ വസിച്ചിരുന്ന അമോര്യരാജാവായ സീഹോന്റെ രാജ്യത്തിലായിരുന്നു ബേത്‌പെയോര്‍.

Go to Home Page