Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

നിയമാവര്‍ത്തനം

,

അദ്ധ്യായം 28

,
വാക്യം   45

നീ നശിക്കുന്നതുവരെ ഈ ശാപങ്ങളെല്ലാം നിന്റെ മേല്‍ പതിക്കും; ഇവനിന്നെ വേട്ടയാടിപ്പിടിക്കും. എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവിന്റെ വാക്കു നീ കേട്ടില്ല. അവിടുന്നു നല്‍കിയ കല്‍പനകളും നിയമങ്ങളും പാലിച്ചുമില്ല.

Go to Home Page