Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

നിയമാവര്‍ത്തനം

,

അദ്ധ്യായം 28

,
വാക്യം   48

അതിനാല്‍, കര്‍ത്താവു നിനക്കെതിരേ അയയ്ക്കുന്ന ശത്രുക്കള്‍ക്കു വേണ്ടി നീ വിശപ്പും ദാഹവും നഗ്‌നതയും പരമ ദാരിദ്ര്യവും സഹിച്ചുകൊണ്ടു വേലചെയ്യും. നീ നശിക്കുന്നതുവരെ അവിടുന്നു നിന്റെ കഴുത്തില്‍ ഇരുമ്പുനുകം വയ്ക്കും.

Go to Home Page