Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

നിയമാവര്‍ത്തനം

,

അദ്ധ്യായം 28

,
വാക്യം   51

നീ നശിക്കുന്നതുവരെയും നിന്റെ കാലികളെയും വിളവുകളെയും അവര്‍ ഭക്ഷിക്കും. നിന്നെ നിശ്‌ശേഷം നശിപ്പിക്കുന്നതുവരെ അവര്‍ ധാന്യമോ വീഞ്ഞോ എണ്ണയോ കാളക്കുട്ടികളെയോ ആട്ടിന്‍കുഞ്ഞുങ്ങളെയോ നിനക്കുവേണ്ടി അവശേഷിപ്പിക്കുകയില്ല.

Go to Home Page