Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

നിയമാവര്‍ത്തനം

,

അദ്ധ്യായം 33

,
വാക്യം   17

അവന്റെ കരുത്ത് കടിഞ്ഞൂല്‍ക്കൂറ്റന്റേത്; അവന്റെ കൊമ്പുകള്‍ കാട്ടുപോത്തിന്റേത്; ആ കൊമ്പുകള്‍കൊണ്ട് അവന്‍ ജനതകളെയെല്ലാം ഭൂമിയുടെ അതിര്‍ത്തിയിലേക്കു തള്ളി മാറ്റും. അവരാണ് എഫ്രായിമിന്റെ പതിനായിരങ്ങള്‍; അവരാണ് മനാസ്‌സെയുടെ ആയിരങ്ങള്‍.

Go to Home Page