Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജോഷ്വാ

,

അദ്ധ്യായം 11

,
വാക്യം   20

എന്തെന്നാല്‍, കര്‍ത്താവ് മോശയോടു കല്‍പിച്ചിരുന്നതുപോലെ അവര്‍ കഠിനഹൃദയരാകണമെന്നും ഇസ്രായേലിനെതിരേ യുദ്ധം ചെയ്ത്, പരിപൂര്‍ണമായി നശിക്കണമെന്നും നിഷ്‌കരുണം നിര്‍മൂലമാക്കപ്പെടണമെന്നും കര്‍ത്താവ് നിശ്ചയിച്ചിരുന്നു.

Go to Home Page