Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

ന്യായാധിപ‌ന്‍‍മാര്‍

,

അദ്ധ്യായം 16

,
വാക്യം   28

അപ്പോള്‍ സാംസണ്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു: ദൈവമായ കര്‍ത്താവേ, എന്നെ ഓര്‍ക്കണമേ! ഞാന്‍ നിന്നോടു പ്രാര്‍ഥിക്കുന്നു. എന്നെ ശക്തനാക്കണമേ! ഞാന്‍ നിന്നോട് ഇപ്രാവശ്യംകൂടി യാചിക്കുന്നു. എന്റെ കണ്ണുകളില്‍ ഒന്നിനു ഫിലിസ്ത്യരോടു പ്രതികാരം ചെയ്യാന്‍ എന്നെ ശക്തിപ്പെടുത്തണമേ!

Go to Home Page