Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

റൂത്ത്

,

അദ്ധ്യായം 3

,
വാക്യം   13

ഈ രാത്രി ഇവിടെ കഴിയുക. ഏറ്റവും അടുത്ത ബന്ധുവിന്റെ ചുമതല അവന്‍ നിര്‍വഹിക്കുമോ എന്നു രാവിലെ അന്വേഷിക്കാം. അവന്‍ അതു ചെയ്താല്‍ നന്ന്. ഇല്ലെങ്കില്‍ ഉറ്റ ബന്ധുവിന്റെ കടമ കര്‍ത്താവാണേ, ഞാന്‍ നിര്‍വഹിക്കും. പ്രഭാതംവരെ നീ ഇവിടെ കിടന്നുകൊള്ളുക.

Go to Home Page