സാമുവല്‍ പറഞ്ഞു: നിന്റെ വാള് സ്ത്രീകളെ സന്താനരഹിതരാക്കിയതുപോലെ, നിന്റെ അമ്മയും സന്താനരഹിതയാവട്ടെ. അനന്തരം, സാമുവല്‍ ഗില്ഗാലില് കര്‍ത്താവിന്റെ മുന്പില്വച്ച് അഗാഗിനെ തുണ്ടം തുണ്ടമാക്കി.